സമുദ്രത്തിനടിയിലെ അഗ്നിപർവത സ്ഫോടനം മൂലം ടോകിയോയ്ക്ക് 1000 കി മി അകലെയാണ് 200 മീറ്റർ ചുറ്റളവും സമുദ്ര നിരപ്പിൽ നിന്നും 20 മീറ്റർ ഉയരവും ഉള്ള ഈ ദ്വീപ് പ്രത്യക്ഷപ്പെട്ടത്. ഇത് തികച്ചും സാധാരണമായ ഒരു പ്രതിഭാസം ആണെന്നാണ് ജപ്പനിലെ ഉദ്യോഗസ്തർ ഇതിനോട് പ്രതികരിച്ചത്. മുൻപ് ഈ പ്രതിഭാസം ഉണ്ടായത് 1974 ൽ ആയിരുന്നു.






No comments:
Post a Comment