Search This Blog

Saturday, November 9, 2013

ബാലെ കലാകാരന്മാർ മനുഷ്യ ശിൽപ്പങ്ങൾ ആയപ്പോൾ...

എമ്മ ഹാക്ക്, ശരീര ചർമത്തിൽ ചിത്രകല നടത്തുന്ന വിദഗ്ധ, ഒരു നർത്തകന്റെ ശരീരത്തിൽ സിൽവർ നിറം പ്രയോഗിക്കുന്നു. 

സിൽവർ ചായം ശരീരത്തിൽ പുരട്ടി കിടക്കുന്ന ഡാൻസ് കലാകാരന്മാർ.
അടുത്ത് വരുന്ന ഓസ്ട്രെലിയൻ ബാലേയ്ക്ക് മുന്നോടിയായി ബാലെ കലാകാരന്മാർ എമ്മ ഹക്കിന്റെ നേതൃത്വത്തിൽ പരമ്പരാഗതമായ ബാലെ ഘടകങ്ങൾ നിഴൽ രൂപത്തിൽ അവതരിച്ചപ്പോൾ...  









കടപ്പാട്: [Photo/icpress.cn], chinadaily.com.cn



No comments:

Post a Comment