Search This Blog

Friday, November 8, 2013

നദികൾ സംഗമിക്കുമ്പോൾ...

എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ രണ്ടു നദികൾ സംഗമിക്കുമ്പോൾ എങ്ങനെ ഉണ്ടാവും എന്ന്? ഇതാ ലോകത്തിലെ ചില നദികളുടെ ഫോട്ടോ..

1. സ്വിറ്റ്സെർലണ്ടിലെ ജെനീവയിലുള്ള റോണ്‍ നദിയും അർവെ നദിയും സംഗമിക്കുമ്പോൾ...

ഇടതു വശത്ത് കാണുന്ന റോണ്‍,കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയ എന്ന സ്ഥലത്തുള്ള തോംപ്സണ്‍ നദിയും ഫ്രേസർ നദിയും സംഗമിക്കുമ്പോൾ... ലേമാൻ എന്ന തടാകത്തിൽ നിന്നും ഉത്ഭവിച്ചു, വലതു വശത്ത് കാണുന്ന അർവെയിൽ ചേരുന്നു.

ഈ പോസ്റ്റ്‌ ഇഷ്ടമായാൽ ഒരു ലൈക്‌ തരാൻ മറക്കല്ലേ..

2. കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയ എന്ന സ്ഥലത്തുള്ള തോംപ്സണ്‍ നദിയും ഫ്രേസർ നദിയും സംഗമിക്കുമ്പോൾ...



3. അമേരിക്കയിലെ ഉത്ത നാഷണൽ പാർക്കിലെ ഗ്രീനും കൊളറാഡോ നദിയും ചേരുമ്പോൾ..


4. അമേരിക്കയിലെ ഓഹിയോ നദിയും മിസ്സിസ്സിപ്പിയും സംഗമിക്കുമ്പോൾ...

5. ഇന്ത്യയിലെ അളകനന്ദയും ഭാഗീരഥിയും സംഗമിക്കുമ്പോൾ...


6.ബ്രസീലിലെ റിയോ സോളിമോസും റിയോ നീഗ്രൊയും സംഗമിക്കുമ്പോൾ..
ഈ പ്രതിഭാസം രണ്ടു നദികളുടെയും വെള്ളത്തിന്റെ സാന്ദ്രത, നദി ഒഴുകുന്ന വേഗത പിന്നെ രണ്ടു നദികളിലെയും വെള്ളത്തിനെ താപ വ്യത്യാസം ആണ് കാരണം.


7. ചൈനയിലെ 119 കിലോമീറ്റർ ദൈർഖ്യമുള്ള ജിയലിംഗ് നദി ചൊങ്ങ്ഖിംഗ് ലുള്ള നദി യങ്ങ്സ്റ്റി യുമായി കൂടിചേരുമ്പോൾ.. 

8.ജെർമനിയിലെ മൊസെല്ലെ നദിയും റൈൻ നദിയും സംഗമിക്കുമ്പോൾ...


9. ക്രൊയെഷ്യയിലെ ദ്രാവ നദിയും ദനുബെ നദിയും സംഗമിക്കുമ്പോൾ...

No comments:

Post a Comment