Search This Blog

Friday, November 8, 2013

എന്റെ കാർ... ഫെരാരി പോലെ..!

തലതിരിഞ്ഞ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എത്രയോ ആളുകൾ നമുക്കിടയിൽ ഉണ്ട്. അതുപോലെ ഉള്ള ഒരാളാണ് ഫ്രാൻസിലുള്ള ഒരു കലാകാരൻ - ബെന്ടെറ്റോ ബുഫൈലിനി. വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. മാറ്റം എന്നാൽ ആട്ടിൻ തോലണിഞ്ഞ ചെന്നായ എന്ന് പറയുന്ന പോലെ തന്നെ.

സ്വന്തമായി ഒരു ഫെരാരി വാങ്ങിക്കുവാൻ സാധിക്കാത്ത ഇദ്ദേഹം വളരെ ചെലവ് കുറഞ്ഞ രീതിയിൽ തൻറെ സിട്രോണ്‍ കാർ പരിഷ്കരിച്ചത്. അതും കാർഡ് ബോർഡ് ഉപയോഗിച്ച്.












No comments:

Post a Comment