Search This Blog

Saturday, November 9, 2013

ഉള്ളം കൈയുടെ വലിപ്പമുള്ള ഒരു കുഞ്ഞ്...

ചൈനയിലെ ഹുആൻ പ്രവിശ്യയിലെ ചങ്ങ്ഷ എന്ന സ്ഥലത്തുള്ള  ക്സിഅൻ  ഗ്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിനെ പരിചരിക്കുന്ന പരിചാരിക. ഉള്ളം കൈയുടെ വലിപ്പമുള്ള ഈ കുഞ്ഞ് ശരാശരി ഗർഭ കാലം കഴിയുന്നതിനു മുൻപേ ആണ് ഭൂമിയിലേയ്ക്ക് എത്തിയത്. അതുകൊണ്ട് ഇവളുടെ ശരീര ഭാരം വെറും 680 ഗ്രാമേ ഉണ്ടായിരുന്നുള്ളൂ.. ഇത് വളരെ അപൂർവമായ ഒരു അവസ്ഥയാണെന്നും അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ഈ കുഞ്ഞ് മാലാഖയുടെ ജീവൻ രക്ഷിക്കും എന്ന ദൃഡ നിശ്ചയത്തിലാണ് ആശുപത്രി അധികൃതർ..!




[Photo by Zhou Qiang/Asianewsphoto]

വാർത്തയ്ക്കു കടപ്പാട്: ചൈനന്യൂസ്‌.കോം.സിഎൻ

No comments:

Post a Comment