Search This Blog

Friday, November 22, 2013

ഭീമൻ ഹമൂർ വലയിലായി..

ഭീമൻ ഹമൂർ വലയിലായി.. ചൈനയിലെ ടോങ്കുആൻ എന്ന സ്ഥലത്തുനിന്നുമാണ് ഭീമൻ ഹമൂർ കിട്ടിയത്. ഇതിനു 2.65 മീറ്റർ നീളവും 340 പൌണ്ട്  ഭാരവും ഉണ്ട്. ഇവളുടെ നാക്കിന്റെ നീളം തന്നെ 30 ഇഞ്ച്‌ ആണ് ഉള്ളത്..No comments:

Post a Comment

Follow by Email