Search This Blog

Tuesday, November 5, 2013

വൃക്ക രോഗികൾ അറിയാൻ...!



നല്ല ഭക്ഷണ ശീലം എന്നത് നമുക്ക് എപ്പോഴേ കൈമോശം വന്നിരിക്കുന്നു. ചിക്കന് കൂട്ട് മീൻ കറി... ബീഫ് ഫ്രയ്ക്ക് കൂട്ട് ചിക്കെണ്‍ കറി.. എന്നുവേണ്ട ഇപ്പോൾ ഭക്ഷണം എന്നുള്ളത് ഒരു ഫാഷൻ അഥവാ ഒരു പരീക്ഷണം ആയി മാറിയിരിക്കുന്നു.

ഇതാ ഒരു വാർത്ത.. ഇത് മാംസ്യം ഭക്ഷിക്കുന്നവരെ ഉദ്ദേശിച്ചാണ് എന്നു മാത്രം. ഇന്ത്യാന യുനിവെർസിറ്റിയിലെ ഡോക്ടർമാർ ആണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ.

നിങ്ങൾ ഒരു വൃക്ക രോഗി ആണോ.. എങ്കിൽ സൂക്ഷിക്കുക.. നിങ്ങൾ കഴിക്കുന്ന ഓരോ ഇറചിക്കഷണവും നിങ്ങളുടെ ആയുസ്സ് കുറച്ചുകൊണ്ടിരിക്കുകയാണ്. അതായത് നിങ്ങൾ കഴിക്കുന്ന മാംസ്യം നിങ്ങളുടെ ശരീരത്തിന് ആപത്താണ് എന്നു സാരം. അതിനു അവർ പറയുന്ന കാരണം, നിങ്ങൾ കഴിക്കുന്ന ഇറച്ചിയിലെ ഫോസ്ഫറസ് എന്ന പദാർത്തത്തെ നിങ്ങളുടെ ശരീരത്തിന് വിഘടിപ്പിക്കാൻ കഴിയുകയില്ല..!

ഇത് ഹൃദ്രോഗത്തിനും തുടർന്ന് മരണത്തിനും കാരണം ആവുന്നു.

അതുകൊണ്ട് നിങ്ങൾക്ക് കിഡ്നി സംബന്ധമായ അസുഘങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സസ്യാഹാരി ആവുക.. !

No comments:

Post a Comment