Search This Blog

Saturday, November 9, 2013

ഏഷ്യയിലെ ഏറ്റവും വലിയ കലാ പ്രദർശനം... Art Taipei 2013

ആർട്ട്‌ തായ്പെ 2013 എന്ന ഈ കലാപ്രദർശനത്തിൽ 14 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂരിൽപ്പരം കലാ പ്രവര്ത്തകരുടെ മൂവായിരത്തിലധികം കലാസൃഷ്ടികൾ പ്രദർശനത്തിനുണ്ട്. 

ഈ പ്രദർശനം ഇന്നലെയാണ് (08.11.13) പൊതുജനങ്ങൾക്ക്‌ വേണ്ടി തുറന്നു കൊടുത്തത്.








ചിത്രങ്ങൾക്ക് കടപ്പാട്: ക്സിൻഹുഅ/ ചൈന

No comments:

Post a Comment