Search This Blog

Sunday, November 10, 2013

2022 ലെ ഖത്തർ ലോക കപ്പ് ഫുട്ബാൾ നവംബറിൽ - ഫിഫ



2022 ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോക കപ്പ്‌ ഫുട്ബോൾ തണുപ്പ് മാസങ്ങളായ ജനുവരി അല്ലെങ്കിൽ ഫെബ്രുവരി എന്നീ സമയങ്ങളിൽ നടത്തുവാനുള്ള നീക്കം ഫിഫ ഉപേക്ഷിച്ചു. ഇതിനു കാരണം അതേ സമയത്ത് നടക്കുന്ന വിന്റെർ ഒളിമ്പിക്സ്. പകരം താരതമ്യേന തണുപ്പ് കുറഞ്ഞ നവംബറിലോ ദിസംബരിലോ നടത്താം എന്ന സൂചനയും നല്കി.

നിലവിൽ 2022 ലെ എല്ലാ കളികളും കടുത്ത ചൂട് സമയത്താണ് ഉള്ളത്. ഖത്തറിലെ എല്ലാ കായിക പ്രേമികളും ഉറ്റു നോക്കിയിരുന്ന ഒരു തീരുമാനമാണ് ഇന്ന് ബ്ലാറ്റർ പ്രഖ്യാപിച്ചത്. ബ്ലാറ്റർ അതിനു വിശദീകരണം നല്കിയത് ഇപ്രകാരം ആണ്.

"If we moved the championship, we would have acted disrespectful to the International Olympic Committee, and to the entire Olympic family in general. Also, it is also influenced by the fact that FIFA and the IOC are almost the same television, media and marketing partners. It would be logical to hold the World Cup in November or December, but the exact dates I do not say, "

reference: http://www.bbc.co.uk/sport/0/football/24884666
http://www.fifa.com/aboutfifa/organisation/president/news/newsid=2221313/

No comments:

Post a Comment