Search This Blog

Wednesday, November 6, 2013

ഹെലികൊപ്റ്റെർ വാടകയ്ക്കെടുത്തു അതിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു..!

The Balboa Pier at Newport Beach in California where a 60-year-old man jumped out of a helicopter and to his death.Source: The LA times.

ഹെലികൊപ്റ്റെർ വാടകയ്ക്കെടുത്തു അതിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു..! 

സംഭവം നടന്നത് കാലിഫോർണിയയിലെ ന്യൂ പോർട്ട്‌ ബീച്ചിനു മുകളില വെച്ച്. വാർത്ത റിപ്പോർട്ട്‌ ചെയ്തത് പ്രമുഖ അമേരിക്കൻ പത്രമായ The  LA Times .

വാർത്ത ഇങ്ങനെ.. രണ്ടു പേർക്കുവേണ്ടി തീരദേശ ഹെലികൊപ്റ്റെർ വാടകയ്ക്കെടുത്ത 60 വയസുകാരൻ ലാൻഡ്‌ ചെയ്യാൻ 150 മീറ്റർ അവശേഷിക്കെ ഹെലികൊപ്റ്റെരിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.

അമേരിക്കക്കാരനായ, ഹെലികോപ്റെർ പൈലെറ്റ്  ചക് സ്റ്റ്രീറ്റും (60) മകൻ കോർബിനും ആണ് USD 310 മുൻ‌കൂർ നല്കി ഈ യാത്ര ബുക്ക്‌ ചെയ്തത്. ഹെലികോപ്റെർ  പുറപ്പെട്ടു ഏകദേശം 15 മിനിറ്റ് ആയപ്പോഴാണ് എന്തോ താഴേയ്ക്ക് വീഴുന്നത് കണ്ടു എന്നുള്ള വിവരം  കണ്ട്രോൾ റൂമിൽ  കിട്ടിയത്.

എന്താണ് സംഭവിച്ചത് എന്ന് ചക് സ്ട്രീറ്റ് മകനോട്‌ പറഞ്ഞിരുന്നില്ല. പക്ഷെ പോലീസ് പറയുന്നത് ഹെലികോപ്റെർ നുള്ളിൽ മൽപ്പിടുത്തം നടന്നിരുന്നു എന്നും പിതാവ് ചാടുന്നത് തടയാൻ മകൻ ശ്രമിച്ചിരുന്നു എന്നുമാണ്.

താഴെ വീണ അദ്ദേഹം ബോധരഹിതനാവുകയും പിന്നീടു മരിക്കുകയും ചെയ്തു. പോലിസ് ഇതൊരു ആത്മഹയയ്ക്കുള്ള സാധ്യത ആയിട്ടാണ് കാണുന്നത്. 

No comments:

Post a Comment