Search This Blog

Wednesday, November 6, 2013

ബ്രിട്ടീഷ്‌ എയർ ഹൊസ്റ്റസ്സ്മാരുടെ ചൂടൻ കുളി... യുടുബിലെ പുതിയ ഹിറ്റ്‌

ബ്രിട്ടീഷ്‌ എയർ ഹോസ്റ്റെസ്മാരുടെ കുളി യുടുബിലെ പുതിയ തരംഗം... ഒപ്പം വിവാദവും..!



ബ്രിട്ടീഷ്‌ ഐർവയ്സിന്റെ യുണിഫോം അണിഞ്ഞു ഹോട്ടൽ ബാത്‌റൂമിൽ ഉല്ലസിച്ചു കുളിക്കുന്ന രണ്ടു യുവതികളുടെ വീഡിയോ യുടുബിൽ വന്നതിനെത്തുടർന്ന് അധികാരികൾ അന്വേഷണം ആരംഭിച്ചു.

വീഡിയോയിൽ ഉള്ള പശ്ചാത്തല സംഗീതം വളരെ പഴയ ഒന്നാണെങ്കിലും, യുവതികൾ അണിഞ്ഞിരിക്കുന്ന യുണിഫോം ആണ് അധികാരികളെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

അധികാരികൾ ആദ്യം അന്വേഷിക്കുന്നത് ഇവർ ബ്രിട്ടീഷ്‌ എയർവേസിന്റെ  ജീവനക്കാരികൾ തന്നെ ആണോ എന്നാണ്. ഈ വീഡിയോയിലെ ഹോട്ടൽ കുളിമുറി എവിടെയാണെന്നോ ഇത് ആരാണ് അപ്‌ലോഡ്‌ ചെയ്തത് എന്നോ ആര്ക്കും അറിയില്ല.

ഇതുവരേയ്ക്കും 9 ലക്ഷത്തിൽ കൂടുതൽ ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

ബ്രിട്ടീഷ്‌ എയർവെയ്സിന്റെ വക്താവ് പറഞ്ഞത് ""We have no evidence to suggest that the two women are or have ever been employed by British Airways.”  "If they are..  it is completely unacceptable,”

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക..

http://www.youtube.com/watch?v=3oBB7OabhDg&feature=player_embedded

No comments:

Post a Comment