Search This Blog

Sunday, November 10, 2013

നിസ്സാൻ 2000 കാറുകൾ തിരിച്ചു വിളിക്കുന്നു...

നിസ്സാൻ 2000 കാറുകൾ തിരിച്ചു വിളിക്കുന്നു...

നിസ്സാൻ തങ്ങളുടെ ആഡംബര വാഹനങ്ങളായ ഇന്ഫിനിടി തിരിച്ചു വിളിക്കുന്നു. കൊറിയയിൽ വിറ്റിട്ടുള്ള ഏകദേശം 2500 കാറുകളാണ് ഇങ്ങനെ തിരിച്ചു വിളിക്കുന്നത്‌.

M 45/2010

M 35/2012


ഇന്ഫിനിടിയുടെ M  35 യും M 45 ഉം ആണ് തിരിച്ചു വിളിക്കുന്നത്‌. accelerator പെഡലിന്റെ സെന്സറിലെ പിഴവുമൂലം വാഹനങ്ങൾക്ക് വേഗത ലഭിക്കുന്നില്ല എന്നതാണ് കാരണം.

നവംബർ 2004 നും ഏപ്രിൽ 2010 നും ഇടയിൽ വിറ്റിട്ടുള്ള വാഹനങ്ങളാണ് ഇങ്ങനെ തിരിച്ചു വിളിക്കുന്നത്‌. ഈ വാഹനങ്ങളുടെ അറ്റകുറ്റ പണികൾ തീര്ത്തും സൗജന്യമായിരിക്കും എന്നും അറിയുന്നു.

വാർത്തയ്ക്കു കടപ്പാട് : കൊറിയൻ ടൈംസ്‌. 11.11.13

No comments:

Post a Comment